Latest NewsNewsIndia

ചെന്നൈയിലും കാഞ്ചീപുരത്തും ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി

ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരത്തും വടക്കന്‍ മേഖലകളിലും കനത്ത മഴ തുടരുകയാണ്

ചെന്നൈ: വടക്കന്‍ തമിഴ്‌നാട് ഉള്‍പ്പെടെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. കനത്ത മഴ തുടര്‍ന്നേയ്ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read Also : സമരം: രണ്ടു ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ

ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരത്തും വടക്കന്‍ മേഖലകളിലും കനത്ത മഴ തുടരുകയാണ്. മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button