ErnakulamKeralaNattuvarthaLatest NewsNews

സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ

കോ​ട്ട​പ്പു​റം നേ​രു​ക​ട​വി​ലേ​ക്കു​ള്ള റോ​ഡി​ൽ വെ​ച്ചാണ്​ ഗോ​പി​നാ​ഥ​ൻ​പി​ള്ള​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ചത്

പ​ര​വൂ​ർ: സ​ഹോ​ദ​രീ​ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം കു​തി​ര​പ​ന്തി പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ രാ​ജ​ൻ​ബാ​ബു (42) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. സ​ഹോ​ദ​രീ ​ഭ​ർ​ത്താ​വ് ഗോ​പി​നാ​ഥ​ൻ​പി​ള്ള​യെ ആണ് ആക്രമിച്ചത്.

ഒക്ടോബർ ആ​റി​ന് രാ​ത്രി​യി​ലാണ് സംഭവം. കോ​ട്ട​പ്പു​റം നേ​രു​ക​ട​വി​ലേ​ക്കു​ള്ള റോ​ഡി​ൽ വെ​ച്ചാണ്​ ഗോ​പി​നാ​ഥ​ൻ​പി​ള്ള​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ചത്.

Read Also : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

സൈ​ക്കി​ളി​ൽ വ​ന്ന ഗോ​പി​നാ​ഥ​ൻ​പി​ള്ള​യെ പ്ര​തി ത​ട​ഞ്ഞു​നി​ർ​ത്തുകയായിരുന്നു. തുടർന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന കു​പ്പി പൊ​ട്ടി​ച്ച് ക​ഴു​ത്തി​ന് കു​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button