Latest NewsNewsIndia

അൾട്രാഫീൽ കോണ്ടംസിന്റെ ബ്രാൻഡ് കാമ്പെയ്‌നിൽ സണ്ണി ലിയോണിയും

ദമ്പതികൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്ന സൂപ്പർ-തിൻ കോണ്ടംസിന്റെ സന്ദേശം എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു

മുംബൈ: മാൻകൈൻഡ് ഫാർമയുടെ മാൻഫോഴ്‌സ് കോണ്ടംസ് പുതിയ ബ്രാൻഡ് കാമ്പെയിനിൽ സണ്ണി ലിയോണിയും. ഈ കാമ്പെയ്‌നിനൊപ്പം, ബ്രാൻഡ് അതിന്റെ പുതിയ ശ്രേണിയിലുള്ള അൾട്രാ-തിൻ കോണ്ടം ‘അൾട്രാഫീൽ കോണ്ടംസ്’ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു.

തങ്ങളുടെ ബ്രാൻഡിനും കാമ്പെയ്‌നുകൾക്കും സണ്ണിയാണ് ഏറ്റവും അനുയോജ്യയെന്ന് ഒരു ബ്രാൻഡ് എന്ന നിലയിൽ വിശ്വസിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യത്തിനും അനുസരിച്ചാണ് അൾട്രാഫീൽ കോണ്ടം കൊണ്ടുവന്നിരിക്കുന്നത്, അത് ആത്യന്തികമായി ആനന്ദം വർധിപ്പിക്കുന്നുവെന്നും മാൻകൈൻഡ് ഫാർമ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ജനറൽ മാനേജർ ജോയ് ചാറ്റർജി പറഞ്ഞു.

read also: ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ!!

‘പുതിയ ഉൽപ്പന്ന ശ്രേണിയായ അൾട്രാഫീൽ കോണ്ടംസ് അവതരിപ്പിക്കുന്നതിനായി മാൻഫോഴ്‌സ് കോണ്ടംസുമായി ഷൂട്ട് ചെയ്യുന്നത് അതിശയകരമായി തോന്നുന്നു. ഈ കാമ്പെയ്‌നിലൂടെ, ദമ്പതികൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്ന സൂപ്പർ-തിൻ കോണ്ടംസിന്റെ സന്ദേശം എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’- എന്നാണ് ബ്രാൻഡ് അംബാസഡർ സണ്ണി ലിയോണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button