Latest NewsNewsInternationalOmanGulf

ഒമാനിൽ ഇന്റർ സിറ്റി ബസിന് തീപിടിച്ചു: അന്വേഷണം ആരംഭിച്ചതായി അധികൃതർ

മസ്‌കത്ത്: ഒമാനിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്‌നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റർ സിറ്റി ബസിനാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: കോഴിക്കോട് വിവാഹവീട്ടിൽ വിളമ്പിയ കോഴിയിറച്ചിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: ഒരാൾ മരിച്ചു

ബസിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കി. തീപിടുത്തം സംബന്ധിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Read Also: വിവാഹമോചനം നേടിയ ഒരു യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം, അത് തെറ്റല്ല പ്രിവിലേജ്: ഡ‍ോ. ആസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button