USACricketLatest NewsNewsInternational

2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും

വെസ്റ്റ് ഇൻഡീസ് സഹവേദിയാകും

ദുബായ്: 2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് മുന്നോടിയായിട്ടായിരിക്കും ഇത്.

Also Read:നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

അമേരിക്കയുടെ സഹവേദിയായി വെസ്റ്റ് ഇൻഡീസിനെയും ഐസിസി പരിഗണിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2032 ബ്രിസ്ബേൻ ഒളിമ്പിക്സിലും ക്രിക്കറ്റ് ഉൾപ്പെടുത്താൻ ആലോചനയുണ്ട്. 2036 ഒളിമ്പിക്സ് വേദിയാകാൻ ഇന്ത്യയും ശ്രമിക്കുന്നുണ്ട്.

Also Read:മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് രക്ഷയില്ല: 16 കാരിയെ പീഡിപ്പിച്ചത് പോലീസുകാരുൾപ്പെടെ 400 പേർ: പെൺകുട്ടി ഗർഭിണി

2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയാൽ തുടർന്നുള്ള ഒളിമ്പിക്സുകളിലും ക്രിക്കറ്റ് കൂടുതൽ ജനപ്രിയമാകാൻ സാധ്യതയുണ്ടെന്ന് കായിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Also Read:ഉത്തര്‍പ്രദേശില്‍ കോൺഗ്രസിന് ഇത്തവണയും കനത്ത തോൽവി ഉണ്ടാകുമെന്ന് സര്‍വേ,​ എസ്‌പി രണ്ടാമത് എത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button