PalakkadNattuvarthaKeralaNews

മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന്‍ ഷോക്കേറ്റ് ചെരിഞ്ഞു

ചെരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകള്‍ കാവല്‍ നില്‍ക്കുകയായിരുന്നു

പാലക്കാട്: മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന്‍ ഷോക്കേറ്റ് ചെരിഞ്ഞു. വൈദ്യുതി ലൈനില്‍ തുമ്പിക്കൈ തട്ടി ഷോക്കേറ്റാതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം മൂന്ന് വയസ് പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞത്.

Read Also : അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: 47 ദിവസത്തിനുള്ളില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദം

ഏമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് അപകടം. നാട്ടുകാരാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. ചെരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകള്‍ കാവല്‍ നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button