Latest NewsKeralaNews

വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യു​ടെ ജ​ന്മ​ദി​നം ആഘോഷിച്ച് കോൺഗ്രസ്‌ പ്രവർത്തകർ

തൃപ്ര​യാ​ർ: പ്രമുഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യു​ടെ ജ​ന്മ​ദി​നം ജ​ന്മ​നാ​ടാ​യ നാ​ട്ടി​ക​യി​ൽ മ​ധു​ര​വും ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു. നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത്‌ മു​ൻ അം​ഗം പി.​എം. സി​ദ്ദീ​ഖ്​ നേ​തൃ​ത്വം ന​ൽ​കി.

Also Read :  ഇന്ന് രാത്രിയോടെ മദ്യവില്‍പന അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ

യൂ​സ​ഫ​ലി ജ​നി​ച്ചു വ​ള​ർ​ന്ന കാ​ഞ്ചി ത​റ​വാ​ടി​ന്റെ പ​രി​സ​ര​ത്താ​ണ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. പ്രാ​യ​മാ​യ അ​മ്മ​മാ​ർ കേ​ക്ക് മു​റി​ച്ചു. 150 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി നി​ർ​വ​ഹി​ച്ചു.
എം.എ യൂസഫ് അലി നാടിന്റെ അഭിമാനമാണെന്ന് പി.​എം. സി​ദ്ദീ​ഖ്​ പറഞ്ഞു.

പി.​എം. സി​ദ്ദീ​ഖ്, പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​ആ​ർ. വി​ജ​യ​ൻ, നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത്, എ.​എ​ൻ. സി​ദ്ധ​പ്ര​സാ​ദ്‌, മ​ധു ത​നി​മ, ടി.​വി. ഷൈ​ൻ, കെ.​ജെ. ജി​ൻ​ഷാ​ദ്, റാ​നി​ഷ് കെ. ​രാ​മ​ൻ, അ​മ​രീ​ഷ് ഹ​രി​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button