Latest NewsUAENewsInternationalGulf

റഷ്യൻ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്

ദുബായ്: റഷ്യൻ വ്യവസായ വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ദുബായ് എയർ ഷോയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. എയർഷോയിലെ പവലിയനുകളിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശനം നടത്തി.

Read Also: മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിൽ

സാമ്പത്തിക, വ്യാപാര, നൂതന വ്യവസായ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ശൈഖ് മുഹമ്മദ് ബിൻ സായിദ് നിരീക്ഷിച്ചു.

നവംബർ 18 വരെയാണ് ദുബായ് എയർ ഷോ നടക്കുക.

Read Also: ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം: ഇക്കാര്യത്തിൽ ചൈനയെ മാതൃകയാകണമെന്ന് ആര്‍എസ്എസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button