Latest NewsUAENewsInternationalGulf

മുഴുവൻ വിദ്യാർത്ഥികളെയും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി യുഎഇ

ദുബായ്: മുഴുവൻ വിദ്യാർത്ഥികളെയും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി യുഎഇ. രണ്ടാം സെമസ്റ്റർ മുതൽ യുഎഇയിലുടനീളമുള്ള സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. ചൊവ്വാഴ്ച്ചയാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.

Read Also: ഒരു പവന് അരലക്ഷം കൊടുക്കേണ്ടി വരുമോ? സ്വർണവിലയിൽ രാജ്യാന്തരവിപണി സൂചിപ്പിക്കുന്നത് ഇങ്ങനെ

സ്‌കൂൾ ബസുകളും പൂർണ്ണ ശേഷിയിൽ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിലും ഷാർജയിലും സ്‌കൂളുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പുതിയ പ്രഖ്യാപനത്തോടെ എമിറേറ്റ്സിൽ ഉടനീളമുള്ള സ്‌കൂളുകൾ എല്ലാ വിദ്യാർത്ഥികളെയും തിരികെ സ്വാഗതം ചെയ്യും. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനം.

Read Also: കിടക്ക വേണം, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി നല്‍കണം: ആവശ്യങ്ങളുമായി കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button