News

റ​ഷ്യ–ഇ​ന്ത്യ മി​സൈ​ൽ ഇ​ട​പാ​ട്​: ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അമേരിക്ക

വാ​ഷി​ങ്​​ട​ൺ: റ​ഷ്യ–ഇ​ന്ത്യ മി​സൈ​ൽ ഇ​ട​പാ​ടിൽ പ്രത്യക്ഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇ​ന്ത്യ​ക്ക്​ റ​ഷ്യ എ​സ്​-400 ട്ര​യം​ഫ്​ ഭൂ​ത​ല-​വ്യോ​മ മി​സൈ​ൽ സം​വി​ധാ​നം കൈ​മാ​റു​ന്ന​തി​ലാണ് ​ അ​മേ​രി​ക്ക ആശങ്ക പ്രകടിപ്പിച്ചത്.

Also Read :  ഗത്യന്തരമില്ലാതെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു: പുതുക്കിയ വില ഇന്ന് മുതൽ

റഷ്യ​യു​ടെ ഏ​റ്റ​വും പുതിയ ദീ​ർ​ഘ​ദൂ​ര ഭൂ​ത​ല-​വ്യോ​മ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ്​ എ​സ്​-400. മി​സൈ​ൽ സം​വി​ധാ​നം ഇ​ന്ത്യ​ക്ക്​ കൈ​മാ​റു​ന്ന​ത്​ തീ​രു​മാ​നി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്ന്​ നേരുത്തേ അറിയിച്ചിരുന്നു.

ഈ ​ഇ​ട​പാ​ടി​നോ​ട്​ എ​ന്തു​ നി​ല​പാ​ടെ​ടു​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ യു.​എ​സ്​ കൃ​ത്യ​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​തി​ർ​ന്ന യു.​എ​സ്​ പ്ര​തി​രോ​ധ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button