Latest NewsSaudi ArabiaNewsInternationalGulf

സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയശങ്കർ

ജിദ്ദ: സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും തമ്മിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റു പ്രധാന സംഭവ വികാസങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Read Also: മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചു

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമാണു ടെലിഫോണിലൂടെ ചർച്ച നടത്തിയത്.

Read Also: ഗ്യാരണ്ടി നിൽക്കാൻ കേന്ദ്രം വിസമ്മതിച്ചു, കെ റെയിൽ പദ്ധതി സംസ്ഥാനം നേരിട്ട് ഏറ്റെടുത്ത് നടത്തും: വി അബ്‌ദുറഹ്‌മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button