Latest NewsUAENewsInternationalGulf

ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യുഎസ് അവാർഡ്. ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനാണ് പുരസ്‌കാരം. വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്‌കോളർ-സ്റ്റേറ്റ്സ്മാൻ അവാർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. റോബർട്ട് സാറ്റ്‌ലോഫാണ്‌ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പുരസ്കാരം സമ്മാനിച്ചത്. നിർദിഷ്ട ഏബ്രഹാമിക് ഫാമിലി ഹൗസ് മതസഹിഷ്ണുത വർധിപ്പിക്കുമെന്ന് ഡോ. സാറ്റ്‌ലോഫ് പറഞ്ഞു.

Read Also: അജയ് മിശ്രയുമായി വേദി പങ്കിടരുത്, അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക

മേഖലയുടെ സമാധാനത്തിനു ശ്രമിക്കുന്നെന്ന സന്ദേശം നൽകാനായതിൽ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് പ്രതികരിച്ചു.

Read Also: വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, അടുത്ത കിറ്റിൽ സർക്കാർ ഓരോ കോലുമിഠായി കൂടി നൽകിയാൽ സന്തോഷം: അബ്ദുറബ്ബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button