AlappuzhaKeralaNattuvarthaLatest NewsNews

പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളു​ടെ മാ​ല​ക​ൾ ക​വ​ർ​ന്നു : നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

നാ​ലു ​നാ​ടോ​ടി സ്ത്രീ​ക​ളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളു​ടെ മാ​ല​ക​ൾ ക​വ​ർ​ന്ന കേ​സി​ൽ നാടോടി സ്ത്രീകൾ അറസ്റ്റിൽ. നാ​ലു ​നാ​ടോ​ടി സ്ത്രീ​ക​ളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് പു​ത്ത​ൻ​ന​ട കൈ​പ്പ​ള്ളി​ൽ ശോ​ഭ​ന​യു​ടെ മൂ​ന്നേ​കാ​ൽ പ​വ​ൻ സ്വർണവും പു​ത്ത​ൻ പ​റ​മ്പ് അ​നീ​ഷി​ന്‍റെ മ​ക​ൻ ആ​യു​ഷി​ന്‍റെ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യുമാണ് ഇ​വ​ർ ക​വ​ർ​ന്ന​ത്.

Read Also :സ്‌ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചു : മർദ്ദനമേറ്റ നവവരനും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി

പു​ന്ത​ല ക്ഷേ​ത്ര​ത്തി​ൽ ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​പ്പു​ഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയതു.

shortlink

Related Articles

Post Your Comments

Related Articles


Back to top button