KozhikodeLatest NewsKeralaNattuvarthaNews

ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​യെ ക​ട​ലി​ൽ കാ​ണാ​താ​യി

പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഹ​ക്കീ​മി​നെ​യാ​ണ് ക​ട​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ​ത്

കോ​ഴി​ക്കോ​ട്: ജില്ലയിലെ വെ​ള്ള​യി​ല്‍ ഭാ​ഗ​ത്ത് വി​ദ്യാ​ർ​ഥി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യി. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഹ​ക്കീ​മി​നെ​യാ​ണ് ക​ട​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ​ത്.

മൂ​ന്ന് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മാ​ണ് അ​ബ്ദു​ള്‍ ഹ​ക്കീം കളിക്കാനായി കടലിലെത്തിയത്. കാ​ണാ​താ​യ അ​ബ്ദു​ള്‍ ഹ​ക്കീം വെ​ള്ള​യി​ല്‍ ഭാ​ഗ​ത്താണ് ക​ളി​ച്ചു ​കൊ​ണ്ടി​രു​ന്ന​ത്. തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തി​ര​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : കേരളത്തിലെ ഹോട്ടലിൽ പൂട്ടിയിട്ട വിദേശി പുഴുവരിച്ച നിലയില്‍: ഗുരുതര വീഴ്ച

പൊലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കൂടുതൽ വി​ദ​ഗ്ദരുടെ സഹായത്തോടെ ഇന്നും കുട്ടിക്കായി തിരച്ചിൽ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button