ErnakulamKeralaNattuvarthaLatest NewsNews

കാ​ര്‍പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

അ​സം മ​ഹ്ഗു​രി സ്വ​ദേ​ശി മ​ന്‍സൂ​ര്‍ അ​ലി​യാ​ണ് (31) പൊലീസ് പിടിയിലായത്

പെ​രു​മ്പാ​വൂ​ര്‍: ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍ മോ​ഷ്​​ടി​ച്ചിച്ച് കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അ​സം മ​ഹ്ഗു​രി സ്വ​ദേ​ശി മ​ന്‍സൂ​ര്‍ അ​ലി​യാ​ണ് (31) പൊലീസ് പിടിയിലായത്. പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സാണ് പ്രതിയെ പി​ടി​ കൂടിയത്.

ചേ​ലാ​മ​റ്റം അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​വീ​ഷ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ട്ടോ​ര്‍ മോ​ഷ​ണം പോ​യ​ത്. വീ​ടിന്റെ കാ​ര്‍പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍ ആണ് മോഷ്ടിച്ചത്.

Read Also :വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ട​ന്ന​ൽ ആ​ക്ര​മ​ണം : 14 പേ​ർ​ക്ക്​ പ​രി​ക്ക്

സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ ജ​മാ​ല്‍, സി.​പി.​ഒ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button