ThiruvananthapuramKeralaNattuvarthaLatest NewsNews

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കഞ്ചാവുമായി എക്‌സൈസ് ആണ് യുവാവിനെ പിടികൂടിയത്

പാറശ്ശാല: കഞ്ചാവുമായി യുവാവ് പിടിയിൽ. കാരോട് പുല്ലുവെട്ടി പുത്തന്‍ വീട്ടില്‍ അജിനാണ് (25) പിടിയിലായത്. കഞ്ചാവുമായി എക്‌സൈസ് ആണ് യുവാവിനെ പിടികൂടിയത്.

20 ഗ്രാം കഞ്ചാവുമായിട്ടാണ് യുവാവ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.

Read Also : അ​ട്ട​പ്പാ​ടി​യി​ൽ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മരിച്ചു : ഈ ​ആ​ഴ്ചത്തെ ര​ണ്ടാ​മ​ത്തെ ന​വ​ജാ​ത ശി​ശു​മ​ര​ണം

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് പ്രിവന്‍റീവ് ഓഫിസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, അനീഷ്, ഡ്രൈവര്‍ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button