PathanamthittaNattuvarthaLatest NewsKeralaNews

സ്കൂളിൽ മോഷണം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ

ക​ട​മ്പ​നാ​ട് കെ.​ആ​ർ.​കെ.​പി.​എം.​ജി.​എ​ച്ച്.​എ​സ് ആ​ൻ​ഡ്​​ വി.​എ​ച്ച്.​എ​സ്​ ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40,000 രൂ​പ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്

അ​ടൂ​ർ: സ്കൂ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പിടിയിൽ. കൊ​ല്ലം മ​ങ്ങാ​ട് ശ്രീ​കു​മാ​ര​പു​രം ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 71-ൽ ​താ​ഴ​ത്തു​തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​ധി​​ (52) ആ​ണ് പൊലീസ് പിടിയിലായത്. ഏ​നാ​ത്ത് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ന​വം​ബ​ർ ഒ​ന്നി​ന് രാ​ത്രി​യി​ലാണ് കേസിനാസ്പദമായ സംഭവം. ക​ട​മ്പ​നാ​ട് കെ.​ആ​ർ.​കെ.​പി.​എം.​ജി.​എ​ച്ച്.​എ​സ് ആ​ൻ​ഡ്​​ വി.​എ​ച്ച്.​എ​സ്​ ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40,000 രൂ​പ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

Read Also : നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : രാജസ്ഥാന്‍ സ്വദേശി പിടിയിൽ

മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഏ​നാ​ത്ത് സി.​ഐ സു​ജി​ത്തിന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്​​തത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button