ThiruvananthapuramPathanamthittaKeralaNattuvarthaLatest NewsNews

ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയതായി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കല്‍, എരുമേലി, ളാഹ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, ചിപ്സ് സ്റ്റാളുകള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു.

Also Read : യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായി: ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വെട്ടിപ്പരിക്കേല്‍പിച്ചു

കുടിവെള്ളവും, മറ്റു ഭക്ഷ്യ വസ്തുക്കളും ഗുണനിലവാര പരിശോധനയ്ക്ക്
വിധേയമാക്കുമെന്നും ഏതെങ്കിലും തരത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button