Latest NewsNewsInternationalGulfOman

അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്‌സ്

മസ്‌കത്ത്: അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്‌സ്. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ഹെൽത്ത് സെന്ററിൽ നിന്നും നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സൊഹാർ ഹോസ്പിറ്റലിലേക്കാണ് ഒമാൻ റോയൽ എയർഫോഴ്‌സ് അറിയിച്ചു.

Read Also: ഗുജറാത്ത് കലാപം: മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണ്ട, സുപ്രീം കോടതിയില്‍ കപിൽ സിബൽ

അടിയന്തിരമായി വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിലാണ് കുട്ടിയെ എത്തിക്കാൻ റോയൽ ഒമാൻ എയർഫോഴ്‌സിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button