IdukkiLatest NewsKeralaNattuvarthaNews

ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി

എക്സൈസ് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ 20 ലി​റ്റ​ർ കോ​ട​യും 100 മി.​ലി​റ്റ​ർ ചാ​രാ​യ​വും പ്ര​ഷ​ർ​കു​ക്ക​ർ ഉ​ൾ​പ്പെ​ടെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സ​ഹി​തം ആണ് ര​തീ​ഷ് പി​ടി​യി​ലായത്

അ​ടി​മാ​ലി: ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവ് എ​ക്​​സൈ​സ്​ പിടിയിൽ. വെ​ള്ള​ത്തൂ​വ​ൽ പ​നം കൂ​ട്ടി ചെ​രു​വി​ള പു​ത്ത​ൻ​വീ​ട് ര​തീ​ഷ് സു​രേ​ന്ദ്ര​നെ​യാ​ണ്​ (45) പി​ടി​കൂ​ടി​യ​ത്.

എക്സൈസ് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ 20 ലി​റ്റ​ർ കോ​ട​യും 100 മി.​ലി​റ്റ​ർ ചാ​രാ​യ​വും പ്ര​ഷ​ർ​കു​ക്ക​ർ ഉ​ൾ​പ്പെ​ടെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സ​ഹി​തം ആണ് ര​തീ​ഷ് പി​ടി​യി​ലായത്.

Read Also : പാര്‍ലമെന്റിന് പുറത്ത് കറുത്ത മാസ്‌ക് ധരിച്ച് എംപിമാരുടെ പ്രതിഷേധം: രാഹുല്‍ ഗാന്ധിയും ചേര്‍ന്നു

ഇ​യാ​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ ഡ്രൈ ​ഡേ​യു​ടെ മ​റ​വി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് പ്രതി പി​ടി​യി​ലാ​യ​ത്.

പ്രി​വ​ൻ​റി​വ്​ ഓ​ഫി​സ​ർ പി.​എ​ച്ച്. ഉ​മ്മ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ​ ഓ​ഫി​സ​ർ (ഗ്രേ​ഡ്) അ​നി​ൽ കെ.​എ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​നീ​ഷ് കു​മാ​ർ, കെ. ​ബി. മീ​രാ​ൻ കെ.​എ​സ്, ഉ​ണ്ണി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button