ErnakulamLatest NewsKeralaNattuvarthaNews

ജപ്തി ഒഴിവാക്കാൻ ധ​ന​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് വീട്ടമ്മയെ പീ​ഡിപ്പിച്ചു : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നെ​ല്ലാ​ട് ക​ണ്ടോ​ത്തു​കു​ടി പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷാ​ജി (ഷി​ജി​ൽ-49) യാ​ണ് കു​ന്ന​ത്തു​നാ​ട് പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

മൂ​വാ​റ്റു​പു​ഴ: ധനസ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച​ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നെ​ല്ലാ​ട് ക​ണ്ടോ​ത്തു​കു​ടി പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷാ​ജി (ഷി​ജി​ൽ-49) യാ​ണ് കു​ന്ന​ത്തു​നാ​ട് പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വീ​ടു​പ​ണി​ക്കാ​യി വീ​ട്ട​മ്മ ലോ​ണ്‍ എ​ടു​ത്തി​രു​ന്നു. എന്നാൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ബാ​ങ്കി​ല്‍ നി​ന്നു ജ​പ്തി നോ​ട്ടീ​സ് വ​ന്നു. തുടർന്ന് കു​ടി​ശി​ക തീ​ര്‍​ക്കാ​നും ആ​ധാ​രം തി​രി​ച്ചെ​ടു​ക്കാ​നും സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി പ്രതി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ‌

Read Also : സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം : ട്യൂഷന്‍ സെന്റര്‍ ഉടമ പിടിയിൽ

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ളെ മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നാ​ണ് പൊലീസ് പിടികൂടിയത്. പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button