Latest NewsKeralaNews

ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്

ക്യാമ്പസില്‍ കൊടി കെട്ടുന്നതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും സംഭവത്തിൽ പരിക്കേറ്റു.

read also: പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രിയെന്ന് അബ്ദുറബ്ബ്

ക്യാമ്പസില്‍ കൊടി കെട്ടുന്നതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ ക്യാമ്ബസിന് പുറത്ത് നിന്നുള്ളവര്‍ ക്യാമ്പസില്‍ അതിക്രമിച്ച്‌ കടന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button