Latest NewsNewsIndiaInternational

യാത്രികൻ മരിച്ചു: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

എ.ഐ-105 വിമാനത്തിൽ വെച്ച്​ മെഡിക്കൽ സംഘം യു.എസ്​ പൗരനെ പരിശോധനക്ക്​ വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു

ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന്​ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നെവാർക്കിലേക്ക്​ പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത് . ടേ​ക്ക്​ ഓഫ്​ കഴിഞ്ഞ്​ മൂന്ന്​ മണിക്കൂറിന്​ ശേഷമാണ്​ വിമാനം തിരിച്ചിറക്കിയത്​.

Also Read : ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി: മലപ്പുറത്ത് യുവാവിനെതിരെ കേസ്

എ.ഐ-105 വിമാനത്തിൽ വെച്ച്​ മെഡിക്കൽ സംഘം യു.എസ്​ പൗരനെ പരിശോധനക്ക്​ വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട്​ നാലുമണിക്ക്​ യാത്ര തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button