Latest NewsNewsIndia

കാ​ണാ​താ​യ ആ​റു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ: വീ​ട്ടു​ടമ​​സ്ഥൻ പോലീസ് കസ്റ്റഡി​യി​ൽ

ലക്നൗ: കാ​ണാ​താ​യ ആ​റു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഉത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​പു​ര്‍ ടൗ​ണി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ പെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തിയത്.

പെൺകു​ട്ടി​യെ ര​ണ്ടു ദി​വ​സം മു​ന്‍​പ് വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ നല്‍കിയ പ​രാ​തിയിന്മേൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചിരുന്നി​ല്ല. ശനിയാഴ്ച രാ​വി​ലെ അ​യ​ല്‍​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ക്കുകയായിരുന്നു. പോ​ലീ​സ് സ്ഥലത്തെത്തി വീടിന്റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒരു പെ​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്പോ​ക്ക​ൺ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ൻ എ​ത്തി​യ പത്തൊമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യോ എ​ന്ന​കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലെന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കു എന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വീട്ടുടമസ്ഥനെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ക്ര​മി​ച്ചു. പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button