KozhikodeKeralaNattuvarthaLatest NewsNews

കോ​ഴി​ക്കോ​ട് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ർ​പ്പ് ത​ക​ര്‍​ന്ന് ഒ​രാ​ള്‍ക്ക് ​ദാരുണാന്ത്യം

തീ​ക്കു​നി സ്വ​ദേ​ശി​യാ​യ ഉ​ണ്ണി എ​ന്ന ജി​തി​ന്‍ (23) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ജില്ലയിലെ തീ​ക്കു​നി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ർ​പ്പ് ത​ക​ർ​ന്നു ​വീ​ണ് ഒ​രാ​ൾക്ക് ദാരുണാന്ത്യം. മൂ​ന്നു​പേ​ർ​ക്ക് ​ഗുരുതര പ​രി​ക്കേ​റ്റു.

തീ​ക്കു​നി സ്വ​ദേ​ശി​യാ​യ ഉ​ണ്ണി എ​ന്ന ജി​തി​ന്‍ (23) ആ​ണ് മ​രി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​തി​ന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read Also : വഖഫ് നിയമനത്തിനെതിരായ പ്രതിഷേധം പള്ളികളിൽ തന്നെ, പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: ഹുസൈൻ മടവൂർ

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃത​ദേഹം പിന്നീട് സംസ്കരിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button