Latest NewsKeralaNattuvarthaNews

ഇ​ന്ന് വി​വാ​ഹം നടക്കാനിരിക്കെ കാസർ​ഗോഡ് പൊലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

എ​ആ​ര്‍ ക്യാം​പി​ലെ പൊലീ​സ് ഉദ്യോ​ഗസ്ഥനാണ് വി​നീ​ഷ്

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് പൊലീ​സു​കാ​ര​നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീ​മേ​നി സ്വ​ദേ​ശി വി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വി​നീ​ഷി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഇതിനിടെയാണ് യുവാവിന്റെ ആത്മഹത്യ.

എ​ആ​ര്‍ ക്യാം​പി​ലെ പൊലീ​സ് ഉദ്യോ​ഗസ്ഥനാണ് വി​നീ​ഷ്. പൊലീസ് നടപടിപടികൾക്ക് ശേഷം മൃത​ദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read Also : പ്രവാചക നിന്ദ ആരോപിച്ച് ബസ് കണ്ടക്ടറെ മർദിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വിമർശിച്ച് സോഷ്യൽ മീഡിയ

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button