KeralaLatest NewsNews

മന്ത്രി എ.കെ ശശീന്ദ്രൻ വീണ് പരിക്കേറ്റു

ന്യഡൽഹി: ഡൽഹിയിലെ കേരളാ ഹൗസിൽ വീണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പരിക്കേറ്റു. മന്ത്രിയുടെ കൈ വിരലുകൾക്കാണ് പരിക്കേറ്റത്.

Read Also  :  ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റിൽ മാറ്റം വരുത്താതെ ഇനി ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം

ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു മന്ത്രി. എന്നാൽ, വീഴ്ചയിൽ പരിക്കേറ്റതോടെ പങ്കെടുക്കാൻ ബുദ്ധിമുട്ടായി. തുടർന്ന് ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി മന്ത്രി നാട്ടിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button