KeralaNattuvarthaLatest NewsNewsIndia

ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ച മന്ത്രി ഞെട്ടി: പ​ല പാ​ക്കി​ങ്​ ചാക്കു​ക​ളും പൊ​ട്ടി​യ നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ചപ്പോൾ പ​ല പാ​ക്കി​ങ്​ ചാക്കു​ക​ളും പൊ​ട്ടി​യ നി​ല​യി​ൽ കണ്ടെത്തിയെന്ന് മന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. ജില്ലയിലെ ഗോ​ഡൗ​ണു​ക​ളി​ലെ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി​യ​യ​ക്കു​ന്ന​തും അ​വ​യു​ടെ കേ​ടു​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും വി​വി​ധ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു മന്ത്രിയുടെ മിന്നൽ പ​രി​ശോ​ധ​ന.

Also Read:പെണ്‍കുട്ടികൾക്ക് ചോക്ലേറ്റ് നല്‍കാന്‍ ശ്രമം: യുവാവിനെ സ്ത്രീകള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു

‘സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ ലഭിച്ച പ​രാ​തി​ക​ളി​ല്‍ സത്യം ഉ​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. പ​ല പാ​ക്കി​ങ്​ ചാ​ക്കു​ക​ളും പൊ​ട്ടി​യ നി​ല​യി​ലാ​ണു​ള്ള​ത്. വി​വി​ധ ഗോ​ഡൗ​ണു​ക​ളി​ല്‍നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യു​മ്പോഴേ ഈ ​അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്ന് മ​ന​സ്സി​ലാ​ക്കി. ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ക്ക് ചെ​യ്തു ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ മാ​റ്റി വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍ദേ​ശം നല്‍കി​’, മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button