KeralaLatest NewsNews

കേരളത്തിന് കാര്യമായ സമയദോഷമുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ? പിഷാരടിയോട് രശ്മി നായര്‍

പഞ്ചവര്‍ണ്ണ തത്ത ഗാനഗന്ധര്‍വ്വന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന്

കോമഡി താരമായ എത്തി ആരാധക പ്രീതി നേടിയ സംവിധായകനാണ് രമേശ് പിഷാരടി. ചാനൽ പരിപാടികളിൽ അവതാരകനായി എത്തി കുടുംബ പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുത്ത പിഷാരടി പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് പിഷാരടി പുതിയ ചിത്രവുമായി എത്തുന്നത്. ഈ വാർത്തയ്ക്ക് നേരെ വിമർശനവുമായി ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍.

read also: കോവിഡ്, സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ : ഉത്സവ-വിവാഹ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പേര്‍

‘പഞ്ചവര്‍ണ്ണ തത്ത ഗാനഗന്ധര്‍വ്വന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന് .കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ ‘ എന്നാണ് രശ്മി ആര്‍ നായര്‍ കുറിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button