ErnakulamKeralaNattuvarthaLatest NewsNews

മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

ഒ​ഡീഷ സ്വ​ദേ​ശി പ്ര​ശാ​ന്ത് നാ​യി​ക് ആണ് എ​ക്സൈ​സ് സം​ഘ​ത്തിന്റെ പി​ടി​യി​ലാ​യ​ത്

കോ​ത​മം​ഗ​ലം: ഇ​രു​മ​ല​പ്പ​ടി​യി​ൽ​ നി​ന്ന് ക​ഞ്ചാ​വു​മാ​യി ഒഡീഷ സ്വദേശി പി​ടി​യി​ൽ. ഒ​ഡീഷ സ്വ​ദേ​ശി പ്ര​ശാ​ന്ത് നാ​യി​ക് ആണ് എ​ക്സൈ​സ് സം​ഘ​ത്തിന്റെ പി​ടി​യി​ലാ​യ​ത്.

ഇ​രു​മ​ല​പ്പ​ടി ക​നാ​ൽ പാ​ല​ത്തി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​ട​പാ​ടു​കാ​രെ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഇയാൾ പിടിയിലായത്. മൂ​ന്ന​ര കി​ലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

Read Also : പ്രധാനമന്ത്രിക്കൊപ്പം തൊഴിലാളികൾ ഭക്ഷണം കഴിച്ചത് നാടകമെന്ന് ജെസ്‌ല മാടശ്ശേരി, തെളിവുകളുമായി മറുപടി

പെ​രു​മ്പാ​വൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തു ​നി​ന്ന് ഇ​ട​പാ​ടു​കാ​രെ തേ​ടി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. കോ​ത​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഹി​രോ​ഷ് കു​മാ​റും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button