ThiruvananthapuramLatest NewsKeralaNattuvarthaNews

കേന്ദ്രം കൈയൊഴിഞ്ഞു, കെ റെയിൽ പദ്ധതിയുടെ മുഴുവൻ ബാധ്യതയും കേരളത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്രം കേരളത്തിന്‍റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ പദ്ധതിയെ റെയില്‍ ആസൂത്രണത്തില്‍ ഉള്‍ക്കൊള്ളിച്ച് ധനസഹായം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അംഗീകരിച്ച പദ്ധതികളില്‍ നിന്നുപോലും കേന്ദ്രം പിന്‍മാറുകയാണെന്നും സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അവകാശത്തെപ്പോലും കേന്ദ്രം നിഷേധിക്കുക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button