KannurKeralaNattuvarthaLatest NewsNewsCrime

യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍: പൊള്ളലേറ്റ് കിടന്നത് വീട്ടുമുറ്റത്ത്

ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്

കണ്ണൂര്‍: യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂരില്‍ കുഞ്ഞിം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെയാണ് (24) തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവ്: ഡിസംബര്‍ 29 വരെ അപേക്ഷിക്കാം

പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button