ErnakulamLatest NewsKeralaNattuvarthaNews

കൊ​ച്ചി​യി​ൽ യു​വ​തി പാ​ല​ത്തി​ൽ​ നി​ന്ന് കാ​യ​ലി​ൽ ചാ​ടി​ : തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ക​ണ്ണ​ങ്കാ​ട്ട് പാ​ല​ത്തി​ൽ​ നി​ന്നാണ് യുവതി ചാടിയത്

കൊ​ച്ചി: കൊച്ചിയിൽ യു​വ​തി കാ​യ​ലി​ൽ​ ചാ​ടി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി​യാ​ണ് കാ​യ​ലി​ൽ ചാ​ടി​യ​ത്. ക​ണ്ണ​ങ്കാ​ട്ട് പാ​ല​ത്തി​ൽ​ നി​ന്നാണ് യുവതി ചാടിയത് .

യു​വ​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നാട്ടുകാരും പൊലീസും മുങ്ങൽ വിദ​ഗ്ധരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത് .

Read Also : ഒരു പാന്റ് വിഷയം ഉയര്‍ത്തിപ്പിടിച്ച്, മതമെന്നും രാഷ്ട്രീയം എന്നുമൊക്കെ ചായം പൂശി എവിടേക്കാണി പോക്ക്! ഡോ. അനുജ ജോസഫ്

ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി പാലത്തിൽ നിന്ന് ചാടിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button