KozhikodeKeralaNattuvarthaLatest NewsNews

പോക്സോ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി : റിമാൻഡിൽ

ചെ​റു​വ​ണ്ണൂ​ർ ആ​വ​ള മ​ല​യി​ൽ ജ​മാ​ലു​ദ്ദീ​നാ​ണ് (52) കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്

ന​ന്മ​ണ്ട: പോക്സോ കേസിൽ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. ചെ​റു​വ​ണ്ണൂ​ർ ആ​വ​ള മ​ല​യി​ൽ ജ​മാ​ലു​ദ്ദീ​നാ​ണ് (52) കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സം മു​മ്പ് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടി​യി​രു​ന്നി​ല്ല. ഇ​യാ​ൾ ഇ​തി​നു​മു​മ്പ് പേ​രാ​മ്പ്ര സ​ബ് ജി​ല്ല​യി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു.

Read Also : എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ ഒന്ന് വ്യാജമെന്ന് സഹോദരന്‍

ഈ ​കേ​സും ഒ​തു​ക്കി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്നതിനിടയിലാണ്​ അ​ധ്യാ​പ​ക​ന്റെ കീഴടങ്ങൽ. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button