ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡ് ന​വീ​ക​ര​ണം : പ​ഴ​കു​റ്റി​പാ​ല​ത്തി​ലൂ​ടെ 20 മു​ത​ൽ ഗ​താ​ഗ​തത്തിന് നി​രോ​ധ​നം

കെ​ആ​എ​ഫ്ബി, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആണ് ഇക്കാര്യം അ​റി​യി​ച്ചത്

തി​രു​വ​ന​ന്ത​പു​രം: പ​ഴ​കു​റ്റി-​മം​ഗ​ല​പു​രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​കു​റ്റി​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം 20 മു​ത​ൽ നി​രോ​ധനം ഏർപ്പെടുത്തി. കെ​ആ​എ​ഫ്ബി, തി​രു​വ​ന​ന്ത​​പു​രം ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആണ് ഇക്കാര്യം അ​റി​യി​ച്ചത്.

ഗ​താ​ഗ​ത​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പു​ന​ർ​നി​ർ​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലം പൊ​ളി​ക്കു​ന്ന​തി​നാ​ലാ​ണ്. പ​ഴ​കു​റ്റി​യി​ൽ നി​ന്ന് വെ​മ്പാ​യം പോ​കേ​ണ്ടു​ന്ന​വ​ർ പ​ഴ​കു​റ്റി-​ക​ല്ല​മ്പാ​റ​വാ​ളി​ക്കോ​ട് നി​ന്നും വ​ല​തു​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് ചെ​ന്തി​പ്പൂ​ര് ചെ​ന്ന് പൂ​വ​ത്തൂ​ർ സ്കൂ​ൾ ഇ​ര​ഞ്ചി​യം പാ​ൽ സൊ​സൈ​റ്റി വ​ഴി യാ​ത്ര ചെ​യ്യ​ണം.

Read Also : സംസ്ഥാനത്തെ കാലവസ്ഥാ പ്രവചനങ്ങളിൽ പോരായ്മ: യൂറോപ്യന്‍ ഏജന്‍സികളുടെ സഹായം തേടിയേ തീരൂ: കെ രാജന്‍

അ​ല്ലെ​ങ്കി​ൽ പ​ഴ​കു​റ്റി​പു​ത്ത​ൻ​പാ​ലം ഇ​ട​തു​തി​രി​ഞ്ഞ് മൂ​ഴി​ഇ​ട​തു​തി​രി​ഞ്ഞ് വേ​ങ്ക​വി​ള വ​ന്ന് പ​ഴ​കു​റ്റി വെ​മ്പാ​യം റോ​ഡി​ലേ​ക്കു ക​യ​റാ​വു​ന്ന​താ​ണെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button