Latest NewsUAENewsInternationalGulf

ലോക അറബിക് ഭാഷാ ദിന ഉച്ചകോടിയിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്

ദുബായ്: ലോക അറബിക് ഭാഷാ ദിന ഉച്ചകോടിയിൽ പങ്കെടുത്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ സാംസ്‌കാരിക യുവജന മന്ത്രാലയമാണ് ദുബായ് എക്‌സ്‌പോ വേദിയിൽ അറബിക് ഭാഷാ ദിന ഉച്ചകോടി സംഘടിപ്പിച്ചത്. അറബി ഭാഷയെക്കുറിച്ചുള്ള പ്രതിജ്ഞാപത്രത്തിൽ ശൈഖ് മുഹമ്മദ് ഒപ്പുവെച്ചു.

Read Also: മുഖ്യമന്ത്രി രാജി വയ്ക്കുക, ഒന്ന് ഉറക്കെ പറയാൻ പറ്റുവോ? മുഹമ്മദ്‌ റിയാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

നമ്മുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ശാസ്ത്രത്തിന്റെയും ഭാഷയായി അറബി ഭാഷയെ പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിന്റെ ഭാഷയെന്ന നിലയിൽ തങ്ങൾ ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവ്, പോപ്പുലര്‍ഫ്രണ്ടിന് ഒരു നിയമവും ബിജെപിയ്ക്ക് മറ്റൊരു നിയമവും

shortlink

Related Articles

Post Your Comments

Related Articles


Back to top button