KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ ഇടിവ്

ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,530 രൂ​പ​യും പ​വ​ന് 36,240 രൂ​പ​യു​മാ​യി.

ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല കു​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്.

Read Also : ‘2014-ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല’: കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

ദിവസങ്ങളായി തുടർച്ചയായി വില കൂടുകയും മാറ്റമില്ലാതെ നിൽക്കുന്ന അവസ്ഥയുമായിരുന്നു. ഇതിനിടയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button