KollamKeralaNattuvarthaLatest NewsNews

അ​ഞ്ച​ലി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി

കൈ​പ്പ​ള്ളി തൊ​ള്ളൂ​ർ മാ​ധ​വ​ത്തി​ൽ സ​ജി കു​മാ​റി​ന്‍റെ ഭാ​ര്യ സ​ജി​ത (36) യാ​ണ് കി​ണ​റ്റി​ല്‍ ചാ​ടി ജീവനൊടുക്കിയത്

അ​ഞ്ച​ല്‍ : ഇ​ട​മു​ള​യ്ക്ക​ലി​ല്‍ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി ആത്മഹത്യ ചെയ്തു. കൈ​പ്പ​ള്ളി തൊ​ള്ളൂ​ർ മാ​ധ​വ​ത്തി​ൽ സ​ജി കു​മാ​റി​ന്‍റെ ഭാ​ര്യ സ​ജി​ത (36) യാ​ണ് കി​ണ​റ്റി​ല്‍ ചാ​ടി ജീവനൊടുക്കിയത്. ബുധനാഴ്ച രാ​വി​ലെ​​യാ​ണ് സം​ഭ​വം.

കി​ണ​റ്റി​ല്‍ നി​ന്നും ഉ​ട​ന്‍ ത​ന്നെ സ​ജി​ത​യെ പു​റ​ത്തെ​ടു​ത്ത് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്നാണ് സൂചന.

Read Also : അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ര്‍ ച​ര​ക്കു ലോ​റി​യി​ല്‍ ഇ​ടി​ച്ചുക​യ​റി അപകടം : 10 പേർക്ക് പരിക്ക്

കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യു​വെ​ന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊ​ലീ​സ് വ്യക്തമാക്കി. ആ​രോ​മ​ല്‍, അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button