ThiruvananthapuramKeralaNattuvarthaLatest NewsNews

ട്രാ​ക്കിൽ അ​റ്റ​കു​റ്റ​പ​ണി : ട്രെ​യി​ൻ സ​ർ​വീ​സി​ൽ നി​യ​ന്ത്ര​ണം

ഡി​സം​ബ​ർ 29-നു ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ എ​ഗ്‌​മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കുമെന്ന് റെയിൽവെ അധികൃതർ

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം ടൗ​ണ്‍ യാ​ർ​ഡി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വീ​സി​ൽ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. ഡി​സം​ബ​ർ 29-നു ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ എ​ഗ്‌​മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

ഡി​സം​ബ​ർ 30 നു ​രാ​ത്രി 12.35 നു ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി- ലോ​ക​മാ​ന്യ തി​ല​ക് സൂ​പ്പ​ർ ഫാ​സ്റ്റ് യാ​ത്രാ​മ​ധ്യേ ഒ​രു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും.

Read Also : വീണ്ടും ശൈശവ വിവാഹം: 27കാരനായ ഭർത്താവ് അറസ്റ്റില്‍, ബന്ധുക്കള്‍ക്കും വിവാഹം നടത്തിയ മതപണ്ഡിതനുമെതിരെ കേസ്

അതേസമയം 24, 29 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നാ​ൽ അ​ന്നേ ദി​വ​സം റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button