PathanamthittaNattuvarthaLatest NewsKeralaNews

മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്കം : ഒരാൾ കുത്തേറ്റ് മരിച്ചു

കു​റു​മ്പ​ൻ​മൂ​ഴി സ്വ​ദേ​ശി ജോ​ളി (55) ആ​ണ് മ​രി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച ബാ​ബു​വി​ന് കു​ത്തേ​റ്റു

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​റു​മ്പ​ൻ​മൂ​ഴി സ്വ​ദേ​ശി ജോ​ളി (55) ആ​ണ് മ​രി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച ബാ​ബു​വി​ന് കു​ത്തേ​റ്റു.

ഇ​രു​വ​രേ​യും കു​ത്തി​യ കു​റു​മ്പ​ൻ​മൂ​ഴി സ്വ​ദേ​ശി സാ​ബു ഒ​ളി​വി​ൽ പോ​യി. ഇയാൾക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ലേക്ക് നയിച്ചതെ​ന്നാ​ണ് നി​ഗ​മ​നം.

Read Also : ബിജെപി അനുഭാവിയായ എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്: സർക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ജോളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button