Latest NewsNewsIndiaCrime

15 കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു: 6 -പേർ അറസ്റ്റിൽ

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ് ആൺകുട്ടികൾ അറസ്റ്റിൽ ഡിസംബർ 26 ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

Read Also  :  തെലങ്കാന അതിർത്തിയിൽ രൂക്ഷമായ വെടിവെപ്പ് : 6 മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു

ധാർവാഡ് ജില്ലയിയിലാണ് സംഭവം നടന്നത്. 15 -കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അനുഷ ജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ലക്ഷ്മിസിങ്കങ്കേരിയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
അതേസമയം, അറസ്റ്റിലായ പ്രതികൾ പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button