ErnakulamKeralaNattuvarthaLatest NewsNews

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ഷി​നാ​സി​നെ (34)യാണ് പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്തത്

ഫോ​ർ​ട്ട്​​കൊ​ച്ചി: ഫോ​ർ​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ഷി​നാ​സി​നെ (34)യാണ് പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്തത്.

അതേസമയം പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ർ​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ബി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. വാ​സ്​​കോ​ഡ ഗാ​മ സ്ക്വ​യ​റി​ൽ ഫാ​ൻ​സി ക​ച്ച​വ​ടം ന​ട​ത്തു​കയായിരുന്നു ഇയാൾ.

Read Also : ‘സംരക്ഷിക്കാമെന്ന് പറഞ്ഞ് കൂടെ നിന്നയാൾ അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനായില്ല’; പെൺകുട്ടികളുടെ മൊഴി

എ​സ്.​ഐ സ​ന്തോ​ഷ് മോ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​മീ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button