MalappuramKeralaNattuvarthaLatest NewsNews

ചാ​ലി​യാ​ർ പു​ഴ​യി​ൽ ര​ണ്ടു പേ​രെ കാണാതായി

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം

മ​ല​പ്പു​റം: ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു പേ​രെ കാ​ണാ​താ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

Read Also : പോലീസുകാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും തകർത്തു, ചുമരിൽ മൂത്രമൊഴിച്ചു, ചെയ്തത് മിന്നൽ മുരളി ഒറിജിനൽ

നി​ല​മ്പൂ​ർ മൈ​ലാ​ടി​യി​ൽ ആണ് രണ്ടുപേരെ കാണാതായത്. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

Read Also : ‘കണ്മുന്നിൽ കുത്തേറ്റു വീണു, പിടഞ്ഞ് മരിച്ചു’: അനീഷിന്റെ മരണം ഉൾക്കൊള്ളാനാകാതെ പെൺകുട്ടി, താളം തെറ്റി 2 കുടുംബം

പുഴയിലിറങ്ങിയവർ അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സംയുക്തമായി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button