ThrissurKeralaNattuvarthaLatest NewsNews

തൃ​ശൂ​രി​ൽ മ​ക​ളെ അ​ച്ഛ​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

സംഭവുമായി ബന്ധപ്പെട്ട് പി​താ​വ് സു​രേ​ഷി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

തൃ​ശൂ​ർ: അ​ച്ഛ​ൻ മ​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സു​ധ (18) ആ​ണ് മ​രി​ച്ച​ത്. അ​മ്മാ​ടം വെ​ങ്ങി​ണി​ശേ​രി​യി​ൽ ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പി​താ​വ് സു​രേ​ഷി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ കേസെടുത്ത പൊലീസ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സ്വ​യം ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​ക്കി​യ ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നത്.

Read Also : ആയിഷയ്ക്ക് പശ്ചാത്താപമുണ്ട്, തിരിച്ചു കൊണ്ടുവരണമെന്ന് പിതാവിന്റെ ഹർജി: തീരുമാനം അറിയിക്കേണ്ടത് കേന്ദ്രമാണെന്ന് കോടതി

പൊലീസ് നടപടികൾക്ക് ശേഷം പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button