KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ ഇ​ന്ന് കു​റ​വ് രേഖപ്പെടുത്തി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,200 രൂ​പ​യും ഗ്രാ​മി​ന് 4,525 രൂ​പ​യി​ലു​മെ​ത്തി.

Read Also : മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനാണ്‌ കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമം: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി

പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തുടര്‍ച്ചയായി മൂന്നുദിവസം വില കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button