Latest NewsNewsInternationalKuwaitGulf

കൂട്ടിൽ നിന്നും രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ: വൈറലായി വീഡിയോ

കുവൈത്ത് സിറ്റി: വളർത്ത് കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ. കുവൈത്തിലാണ് സംഭവം. സബാഹിയ പ്രദേശത്താണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയ സിംഹത്തെ ഉടമയായ പെൺകുട്ടി പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.

Read Also: രോഗബാധിതരുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

വളർത്തുകൂട്ടിൽ നിന്നും രക്ഷപ്പെട്ട സിംഹത്തെ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. സിംഹം കൂട്ടിൽ നിന്ന് രക്ഷപ്പെട്ട വിവരം അറിഞ്ഞ് പൊലീസ് പരിസ്ഥിതി പൊലീസിന്റെ കൂടി സഹകരണത്തോടെ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി സംഹത്തെ കണ്ടെത്തിയും പിടികൂടിയതും.

Read Also: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വന്‍ സുരക്ഷാ വീഴ്ച, പഞ്ചാബ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button