Latest NewsUAENewsInternationalGulf

ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് നീട്ടി റാസൽഖൈമ

റാസൽഖൈമ: ട്രാഫിക് പിഴകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് നീട്ട റാസൽഖൈമ. ജനുവരി 17 വരെയാണ് ഇളവ് നീട്ടിയത്. ട്രാഫിക് പെനാൽറ്റി പോയിന്റുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാം.

Read Also: സ്‌ത്രീത്വത്തെ അപമാനിച്ചു, മൂന്ന്​ സ്ത്രീകളെ കൈയേറ്റം ചെയ്തു: യൂട്യൂബർ വിജയ് പി നായർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

എന്നാൽ ഗുരുതര നിയമലംഘനങ്ങൾ ഇളവ് ബാധകമല്ല. പിഴകൾ അടയ്ക്കാനുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് നിയമലംഘനത്തിൽ നിന്ന് പരമാവധി ഒഴിവാകണമെന്നും റാസൽഖൈമ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. ജനുവരി മൂന്ന് വരെയായിരുന്നു നേരത്തെ ട്രാഫിക് പിഴയിളവ് നൽകിയിരുന്നത്.

Read Also: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു: പ്രവാസി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button