AlappuzhaLatest NewsKeralaNattuvarthaNews

റി​ട്ട. അ​ധ്യാ​പ​കന് ട്രെ​യി​ൻ ത​ട്ടി ദാരുണാന്ത്യം

കാ​യം​കു​ളം പെ​രി​ങ്ങാ​ല ന​ട​ക്കാ​വ് നീ​ലേ​ത്ത് മ​ധു​സൂ​ദ​ന​ൻ നാ​യ​രെ (70) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

കാ​യം​കു​ളം: റി​ട്ട. അ​ധ്യാ​പ​ക​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​യം​കു​ളം പെ​രി​ങ്ങാ​ല ന​ട​ക്കാ​വ് നീ​ലേ​ത്ത് മ​ധു​സൂ​ദ​ന​ൻ നാ​യ​രെ (70) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ക്ക​നാ​ട് ലെ​വ​ൽ ക്രോ​സി​ന് സ​മീ​പം ആണ് സംഭവം. കാ​യം​കു​ളം പൊ​ലീ​സ് സംഭവസ്ഥലത്തെത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read Also : ‘സ്ത്രീകളും ദലിതരും നിരന്തരം അക്രമിക്കപ്പെടുകയാണ് ‘ താൻ കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി

തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: മ​ഞ്ജു, ചി​ന്നു. സംസ്കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button