ThiruvananthapuramLatest NewsKeralaNattuvarthaNews

പി.ടി മരിച്ചിട്ടും അടങ്ങാത്ത പക: എംഎം മണിയ്ക്ക് മാത്രേ ഇതിനൊക്കെ കഴിയൂയെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എ എല്‍യുമായിരുന്ന പി ടി തോമസിനെതിരായ എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ഒരാള്‍ മരിച്ചിട്ടും മറക്കാനാകാത്ത പക സൂക്ഷിക്കാന്‍ എം എം മണിയ്ക്ക് മാത്രമെ കഴിയൂവെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Also Read : കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ പ്രതിക്ക് ജാമ്യം

പി ടി തോമസ് ദ്രോഹിയായിരുന്നെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസ്താവന.തൊടുപുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമാണ് എം എം മണിയുടെ പ്രസ്താവനയെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button