KasargodLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : മൂ​ന്നു യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേസെടുത്തു

പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്

കാ​സ​ര്‍​ഗോ​ഡ്: പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സംഭവത്തിൽ മൂ​ന്നു യു​വാ​ക്ക​ള്‍​ക്കെ​തി​രെ പൊലീസ് കേസെടുത്തു. പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. ബാ​ദു​ഷ, സു​ജാ​ഹ്, ഷാ​നു എ​ന്നി​വ​ര്‍​ക്കെ​തി​രെയാ​ണ് പൊലീസ് കേ​സെ​ടു​ത്ത​ത്.

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളി​ലാണ് സംഭവം. പ്രതികൾ 19 മു​ത​ല്‍ 21 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്. സ്‌​കൂ​ളി​ല്‍ ​വ​ച്ച് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി ക്ലാ​സ് അ​ധ്യാ​പി​ക​യോ​ടാ​ണ് ആദ്യം പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Read Also : കെ റയിൽ പദ്ധതി ഉമ്മൻ ചാണ്ടി കണ്ട സ്വപ്നം, അത് ഞങ്ങൾ നടപ്പിലാക്കും: ഡോ തോമസ് ഐസക്

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ്ര​ശ്‌​നം ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button